ചെറുപുഴ ∙ പെയിന്റ് തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ചു. ചെറുപുഴ പീയെൻസ് മിനി ക്യാംപസിനു സമീപം താമസിക്കുന്ന നങ്ങാരത്ത് ഷാഹുൽ ഹമീദ് (55) ആണു മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് പണി സ്ഥലത്ത് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

