ഇരിട്ടി ( കണ്ണൂർ) ∙ കെ.സുധാകരനെതിരെ എഐസിസിക്ക് താൻ നൽകിയെന്ന നിലയിൽ പ്രചരിപ്പിക്കപ്പെട്ട കത്ത് താൻ തയാറാക്കിയതാണെന്നു തെളിഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
‘ഇത് മറ്റൊരു കാഫിർ സ്ക്രീൻഷോട്ടായി മാറും. ഡിജിപിക്കും കലക്ടർക്കും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
അവർ അന്വേഷിച്ചു നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരണം. സർക്കാരിനെയും ഇക്കാര്യത്തിൽ വെല്ലുവിളിക്കുകയാണ്.
നിലവിൽ നൽകിയ പരാതികളിൽ അന്വേഷണം ഉണ്ടായില്ലെങ്കിൽ നിയമത്തിന്റെ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

