കണ്ണൂർ ∙ പഴയങ്ങാടിയിൽ ആക്രിക്കടയിൽ തീപിടിത്തം. പഴയ വാഹനങ്ങൾ പൊളിക്കുന്ന കടയിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തീപിടിത്തമുണ്ടായത്.
പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരാക്ഷാ സേനാ യൂണിറ്റുകളാണ് രണ്ട് മണിക്കൂറു നേരത്തെ ശ്രമത്തിനൊടുവിൽ തീയണച്ചത്. ആർക്കും പരുക്കില്ല.
തീ പിടിത്തമുണ്ടായതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

