
പയ്യന്നൂരിൽ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യന്നൂർ∙ വെള്ളൂർ രാമൻകുളം ദേശീയപാതയിൽ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മോഹനൻ ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. ശനി വൈകുന്നേരം മണിയോടെയാണ് സംഭവം.