നഴ്സ് നാഷനൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 20,500 രൂപ മാസവേതനത്തിൽ മിഡ് ലവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കുന്നു. 7ന് രാവിലെ 10ന് കണ്ണൂർ എൻഎച്ച്എം ഓഫിസിൽ ഇന്റർവ്യൂ.
0497 2709920.
ഫാർമസിസ്റ്റ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 10ന് രാവിലെ 11ന് ആശുപത്രി ഓഫിസിൽ അഭിമുഖം.
0497 2706666
ഇലക്ട്രിഷ്യൻ, പ്ലമർ
ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രിഷ്യൻ / പ്ലമർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. 10ന് ഉച്ചയ്ക്ക് 2ന് ആശുപത്രി ഓഫിസിൽ അഭിമുഖം.
0497 2706666
തെറപ്പിസ്റ്റ്
ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കുന്ന പഞ്ചകർമ പദ്ധതിയിൽ പുരുഷ തെറപ്പിസ്റ്റ് ഒഴിവ്. 17ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖം.
ഡിഎഎംഇയുടെ ആയുർവേദ തെറപ്പിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസാകണം. 04972700911
ടീച്ചർ
തോട്ടട
ഗവ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ കംപ്യൂട്ടർ എഫ്ടി, സിപി കോഴ്സുമായി ബന്ധപ്പെട്ട് വൊക്കേഷനൽ അധ്യാപകന്റെ താൽക്കാലിക ഒഴിവ് ഉണ്ട്. ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം.
9447647340.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.അമൽ ബൈജു
∙ജനറൽ സർജറി– ഡോ.നിനിത്ത്
∙ഓർത്തോപീഡിക്സ്– ഡോ.മുഹമ്മദ് ഹാരിസ്
∙ഗൈനക്കോളജി –ഡോ.പ്രീജ
∙നേത്രവിഭാഗം –ഡോ.ശ്രീജ
∙ഇഎൻടി –ഡോ.ജിഷ
∙പൾമണോളജി–ഡോ.പ്രഷീൻ
∙പീഡിയാട്രിക്സ് –ഡോ.ശ്രീജിത്ത്
∙ഡന്റൽ – ഡോ.രജിത
∙സ്കിൻ –ഡോ.ജ്യോതി
∙പിഎംആർ–ഡോ.ഷീല. ∙യൂറോളജി– ഡോ.രമേഷ്
ബാബു
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

