
വയോധികനെ കടവരാന്തയിൽ മരിച്ചനിലയിൽ കണ്ടെത്തി
കണ്ണൂർ ∙ പാപ്പിനിശ്ശേരി കീച്ചേരിയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കല്യാശേരി കീച്ചരിക്കുന്നിന് സമീപം നാരായണൻ (72) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: പി.വി.ശാന്ത.
മക്കൾ: പ്രിയേഷ്, പ്രിയ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]