പയ്യന്നൂർ ∙ പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു. മാത്തിൽ ഗുരുദേവ് കോളജിന് സമീപം കെ.എം.സദാനന്ദൻ (65) ആണ് മരിച്ചത്.
ബുധനാഴ്ച 11 മണിയോടെയാണ് പുഴയിൽ ചാടിയത്. അഗ്നിരക്ഷാസേനയെത്തി കരകയറ്റി പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]