
വൈദ്യുതിമുടക്കം
പാടിയോട്ടുചാൽ ∙ പൊന്നമ്പാറ, കുപ്പോൾ മിൽ ട്രാൻസ്ഫോമർ പരിധിയിൽ: 9.00 – 5.00.
അധ്യാപക ഒഴിവ്
ചുഴലി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ്, ചിത്രകലാ അധ്യാപകൻ എന്നീ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
കൂടിക്കാഴ്ച 5ന് 10ന്. പയ്യന്നൂർ ∙ പയ്യന്നൂർ കോളജ് ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ 7ന് 10 മണിക്കു കോളജിൽ ഹാജരാകണം. യുജിസി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ചെറുവാഞ്ചേരി ∙ പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 5ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
പ്രവേശന കൗൺസലിങ്
പെരിങ്ങോം ∙ ഗവ.ഐടിഐയിൽ വെൽഡർ, എംഎംവി ട്രേഡുകളിൽ പ്രവേശന കൗൺസലിങ് 5നു രാവിലെ 9 മുതൽ പെരിങ്ങോം ഗവ.ഐടിഐയിൽ നടക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
04985– 236 266. അസിസ്റ്റന്റ് ഒഴിവ്
പയ്യന്നൂർ ∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ ക്യാംപസിൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്.
കൂടിക്കാഴ്ച 5ന് 10.30ന്. യോഗ്യത: ബിരുദം.
ടൈപ്പിങ് പരിജ്ഞാനം അഭിലഷണീയം. ഉയർന്ന പ്രായപരിധി– 36.
സീറ്റൊഴിവ്
പയ്യന്നൂർ ∙ പയ്യന്നൂർ കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബികോം, ബിബിഎ, ഇക്കണോമിക്സ് എന്നീ ബിരുദ പ്രോഗ്രാമുകളിലും മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, പ്ലാന്റ് സയൻസ്, ഇംഗ്ലിഷ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും എസ്സി/എസ്ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്.
സർവകലാശാല അഡ്മിഷൻ പോർട്ടലിൽ റജിസ്റ്റർ ചെയ്ത അർഹരായ വിദ്യാർഥികൾ ടിസി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 6ന് 10 മണിക്കു കോളജിലെത്തണം. അഭിമുഖം നാളെ
തളിപ്പറമ്പ് ∙ കുറുമാത്തൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് നോൺ വൊക്കേഷനൽ അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
അഭിമുഖം നാളെ 11.30 ന്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]