നെടുങ്കണ്ടം ∙ കനത്ത മഴയിൽ സംരക്ഷണ ഭിത്തിയും മതിലും ഇടിഞ്ഞതിനെ തുടർന്ന് വീട് അപകടാവസ്ഥയിൽ. ചിന്നപച്ചടി കോട്ടയിൽ ബിജുവിന്റെ വീടാണ് അപകടാവസ്ഥയിലായത്. ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് എട്ടടി ഉയരമുള്ള സംരക്ഷണഭിത്തി ഇടിഞ്ഞത്. റോഡ് ഇടിഞ്ഞ് ചിന്നപ്പച്ചടി-ഡിഎഫ്ഒ കാട് റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അപകടസമയം വീട്ടുമുറ്റത്തോ റോഡിലോ ആരും ഇല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]