
വരൂ, ഇരവികുളത്തേക്ക്; വരയാടുകളെ കാണാം, ദേശീയോദ്യാനം ഏപ്രിൽ ഒന്നിനു തുറക്കും
മൂന്നാർ∙ വരയാടുകളുടെ പ്രജനനകാലത്തെ തുടർന്നു രണ്ടു മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിനു തുറക്കും.ടൂറിസം സോണായ രാജമലയിൽ അന്നുമുതൽ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കും.ഈ സീസണിൽ ഇതുവരെ എൺപതിലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. ഏപ്രിൽ 20നു ശേഷം ഇത്തവണത്തെ വരയാട് സെൻസസ് നടത്തുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]