
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. ∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മഴയ്ക്കൊപ്പം മണിക്കൂറിൽ 60 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
ജോലി ഒഴിവ്
വണ്ടമറ്റം∙ നെടുമറ്റം ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വിജ് ടീച്ചർ (ഹിന്ദി) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
28ന് 11ന് സ്കൂളിൽ അഭിമുഖം. 9447208076.
കോഴ്സ്
കട്ടപ്പന∙ സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയ്നിങ് കോഴ്സ് ഫീസ് അടക്കാനുള്ള സമയപരിധി 30ന് അവസാനിക്കും. കേന്ദ്ര ആയുഷ് മിഷന്റെയും കേരള ആയുഷ് മിഷന്റെയും അംഗീകാരമുള്ള ഒരുവർഷ കോഴ്സിന് പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.
പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഓൺലൈനായാണ് ക്ലാസ്. കട്ടപ്പനയിലാണ് ജില്ലയിലെ സെന്റർ പ്രവർത്തിക്കുന്നത്. 7025192820, 9447614449.
കട്ടപ്പന കമ്പോളം
ഏലം: 2500-2700
കുരുമുളക്: 660
കാപ്പിക്കുരു(റോബസ്റ്റ): 190
കാപ്പി പരിപ്പ്(റോബസ്റ്റ): 375
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230
ചുക്ക്: 250
ഗ്രാമ്പൂ: 775
ജാതിക്ക: 280
ജാതിപത്രി: 1450-1850
∙ അടിമാലി കമ്പോളം
കൊക്കോ: 95
കൊക്കോ ഉണക്ക: 360
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 150
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]