തൊടുപുഴ ∙ ഡോ. ജോബിൻ എസ്.
കൊട്ടാരം രചിച്ച ‘കേരളത്തിന്റെ സമഗ്ര വികസനം; ഈ ലക്ഷ്യത്തിലേക്ക് പി.ജെ.ജോസഫിന്റെ വിലപ്പെട്ട നിർദേശങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം തിങ്കളാഴ്ച (നവംബർ 24) നടക്കും.
വൈകിട്ട് 4ന് തൊടുപുഴ ഗാന്ധി സ്ക്വയറിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയ്ക്ക് നൽകി നിർവഹിക്കും.
പി.ജെ.ജോസഫ് എംഎൽഎ മറുപടി പ്രസംഗം നടത്തും. കേരളത്തിന്റെ സമഗ്ര വികസനം എന്ന ലക്ഷ്യത്തിലേക്ക് പി.ജെ.ജോസഫ് മന്ത്രിയെന്ന നിലയിലും പൊതു പ്രവർത്തകനെന്ന നിലയിലും നടപ്പിലാക്കിയ വിവിധ ആശയങ്ങൾ, പദ്ധതികൾ എന്നിവയെ വിശദമായി വിലയിരുത്തുന്ന പുസ്തകം ഭാവി കേരളത്തിന്റെ വികസനത്തിനുള്ള മാർഗ രേഖ കൂടിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

