
കാലാവസ്ഥ
∙ സംസ്ഥാനത്തു ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
ഓംബുഡ്സ്മാൻ സിറ്റിങ് ഇന്ന്
അണക്കര ∙ ചക്കുപള്ളം പഞ്ചായത്തിൽ ഓംബുഡ്സ്മാൻ സിറ്റിങ് ഇന്ന് 10.40ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട
പരാതികൾ നേരിട്ട് സമർപ്പിക്കാവുന്നതാണ്.
സ്പോട്ട് അഡ്മിഷൻ
തൊടുപുഴ∙ മുട്ടം സർക്കാർ പോളിടെക്നിക് കോളജിൽ റഗുലർ /ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 25ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും അന്നേ ദിവസം സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
അതിനു ശേഷവും റഗുലർ വിഭാഗത്തിൽ ഒഴിവുകൾ ഉണ്ടെങ്കിൽ 29നും 30നും ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുകൾ ഉണ്ടെങ്കിൽ സെപ്റ്റംബർ 15 വരെയും അഡ്മിഷൻ നടത്തുന്നതാണ്. ഇതുവരെയും അപേക്ഷ സമർപ്പിക്കാത്തവർക്ക് അന്നേ ദിവസങ്ങളിൽ പുതിയ അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക് www.polyadmission.org സന്ദർശിക്കുക.
നെടുങ്കണ്ടം ∙ കരുണാപുരം ഗവ ഐടിഐയിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സിഒപിഎ) എന്നീ ട്രേഡുകളിൽ ജനറൽ, എസ്സി, എസ്ടി എന്നീ വിഭാഗത്തിലും പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 04868291050, 9495642137.
മുട്ടക്കോഴിക്കുഞ്ഞ്
മുട്ടം ∙ പഴയമറ്റം ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നല്ലയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 25ന് 2ന് വിതരണം ചെയ്യും. ആവശ്യമുള്ളവർ റജിസ്റ്റർ ചെയ്യുക.
8078753944.
കട്ടപ്പന കമ്പോളം
ഏലം: 2270-2470
കുരുമുളക്: 676
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പി പരിപ്പ്(റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 250, ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 325
ജാതിപത്രി: 1550-2000
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
∙ അടിമാലി കമ്പോളം
കൊക്കോ: 95
കൊക്കോ ഉണക്ക: 360
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]