കഴിഞ്ഞ ദിവസം ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനുശേഷം യുഡിഎഫ് സ്ഥാനാർഥി റോയ്. കെ.
പൗലോസ് അത്താഴം കഴിക്കാനായാണ് ചെറുതോണിയിലെ ഹോട്ടലിൽ കയറിയത്. ഹോട്ടലിനുള്ളിൽ കയറിയപ്പോൾ ദേ ഇരിക്കുന്നു എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ.
റോയ്. കെ.
പൗലോസിനെ കണ്ടയുടനെ റോഷി ഓടി വന്ന് റോയിക്കരികിൽ ഇരുന്നു. പിന്നെ അത്താഴത്തിനൊപ്പം ഇരുവരും സൗഹൃദത്തോടെ ഏറെ നേരം സംസാരിച്ചിട്ടാണ് മടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

