പെരുവന്താനം ∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ വായന ക്ലബ്ബും ഡിബേറ്റ് ക്ലബ്ബും ഉദ്ഘടാനം ചെയ്തു. പ്രിൻസിപ്പൽ ഡോ.
ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എഴുത്തുകാരനും സിനിമ നിരൂപകനുമായ സുനിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർമാരായ അശ്വനി ജെയ്സി, അഞ്ജലി ആർ.
നായർ, സുപർണ രാജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മലയാളം വിഭാഗം അധ്യാപകൻ പി.അനുരാഗും വിദ്യാർഥി പി.ബി.വിനയമോളും പുസ്തകങ്ങൾ പരിചയപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]