കാലാവസ്ഥ
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്.
കേറ്ററിങ് കോഴ്സ്
തൊടുപുഴ∙ ടൂറിസം വകുപ്പിന്റെ കീഴിലുള്ള തൊടുപുഴ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 മാസം ദൈർഘ്യമുള്ള ഫൗണ്ടേഷൻ കോഴ്സ് ഇൻ കേറ്ററിങ് ഓപ്പറേഷൻസിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പഠനശേഷം 3 മാസത്തെ ഹോട്ടൽ ട്രെയ്നിങ്ങും ലഭിക്കും.
അടിസ്ഥാന യോഗ്യത എസ്എസ്എൽസി. ഹോട്ടലുകൾ, കേറ്ററിങ് സ്ഥാപനങ്ങൾ എന്നിവയിൽ ജോയി ചെയ്തു വരുന്നവർക്കും ചേരാം.
04862 224601, 9446747701.
കട്ടപ്പന കമ്പോളം
ഏലം: 2350-2475
കുരുമുളക്: 682
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പി പരിപ്പ്(റോബസ്റ്റ): 435
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250
ചുക്ക്: 250
ഗ്രാമ്പൂ: 825
ജാതിക്ക: 350
ജാതിപത്രി: 1500-2050
കൊക്കോ വില:അടിമാലി
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
മുരിക്കാശേരി
കൊക്കോ (പച്ച): 135
കൊക്കോ (ഉണക്ക): 400
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]