ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യത. ∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
തൊഴിൽമേള നാളെ
കട്ടപ്പന∙ നഗരസഭയുടെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 9.30ന് നഗരസഭാ കോൺഫറൻസ് ഹാളിൽ തൊഴിൽമേള നടക്കും.
കൂടിക്കാഴ്ച നാളെ
സ്വരാജ്∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ സുവോളജി ജൂനിയർ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും.
വൈദ്യുതി മുടക്കം
വണ്ടിപ്പെരിയാർ∙ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുമളി, വണ്ടിപ്പെരിയാർ സബ് സ്റ്റേഷനുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കട്ടപ്പന കമ്പോളം
ഏലം: 2200-2400
കുരുമുളക്: 680
കാപ്പിക്കുരു(റോബസ്റ്റ): 236
കാപ്പി പരിപ്പ്(റോബസ്റ്റ): 430
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 250
ചുക്ക്: 240
ഗ്രാമ്പൂ: 850
ജാതിക്ക: 340
ജാതിപത്രി: 1500-2050
കൊക്കോ വില അടിമാലി:
കൊക്കോ (പച്ച) : 90
കൊക്കോ (ഉണക്ക) : 380
മുരിക്കാശേരി:
കൊക്കോ (പച്ച) – 135
കൊക്കോ (ഉണക്ക) – 400
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]