മൂന്നാർ∙ ഒരാഴ്ചത്തെ ഇടമലക്കുടി വാസത്തിനുശേഷം ഒറ്റക്കൊമ്പൻ തിരികെ രാജമലവഴി മൂന്നാറിലെത്തി. ലക്ഷ്മി, പെരിയവര, നയമക്കാട് മേഖലയിലായിരുന്ന ഒറ്റ കൊമ്പൻ ഒരാഴ്ച മുൻപാണ് രാജമല വഴി ഇടമലക്കുടിയിലെത്തിയത്. ഇരിപ്പുകല്ല്, വളയംപാറ, സൊസൈറ്റിക്കുടി എന്നിവിടങ്ങളിലെ നിരവധി ഏലം ഉൾപ്പെടെയുള്ള കൃഷികളും ശുദ്ധജല സംഭരണികളും ഒറ്റക്കൊമ്പൻ ഒരാഴ്ചയ്ക്കിടയിൽ നശിപ്പിച്ചു.
സൊസൈറ്റിക്കുടിക്ക് സമീപം മറ്റൊരു കാട്ടാനക്കൂട്ടം മാസങ്ങളായി തമ്പടിച്ചിട്ടുണ്ട്. ഈ എട്ടംഗ ആന കൂട്ടത്തിൽ ചേരാൻ കഴിയാതെ വെള്ളിയാഴ്ച ഉച്ചയോടെ ഒറ്റ കൊമ്പൻ പെട്ടിമുടി വഴി മൂന്നാറിൽ മടങ്ങിയെത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]