
മൂന്നാറിൽ നടക്കാൻ വഴിയില്ലാതെ കാൽനട യാത്രക്കാർ; നടപ്പാതകൾ കയ്യേറി കച്ചവടക്കാർ
മൂന്നാർ ∙ വഴിയോര കച്ചവടക്കാർ നിറഞ്ഞതോടെ മൂന്നാറിലെ നടപ്പാതകൾ ഇല്ലാതായി.
മധ്യവേനലവധിക്കാലത്തെ തിരക്കു മുന്നിൽ കണ്ട് അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ കച്ചവടത്തിനെത്തിയതോടെയാണ് മൂന്നാറിലെ നടപ്പാതകൾ പൂർണമായി ഇല്ലാതായത്. മാട്ടുപ്പെട്ടി റോഡ്, ജിഎച്ച് റോഡ്, മെയിൻ ബസാർ, ടൗൺ, പെരിയവരകവല, മഴവിൽ പാലം എന്നിവിടങ്ങളിലെ പ്രധാന പാതകളുടെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ കച്ചവടക്കാർ കയ്യേറിത്.
തമിഴ്നാട്ടിൽനിന്നുള്ള കച്ചവടക്കാരാണ് ഏറ്റവുമധികം. പാതയോരങ്ങളിൽ ഉൾപ്പെടെ വഴിയോര കടകൾ വ്യാപകമായിട്ടും പഞ്ചായത്തോ, റവന്യു ഉദ്യോഗസ്ഥരോ നടപടി എടുക്കുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]