
സ്വന്തമായി നിർമിച്ച ടെലി പ്രോംപ്റ്ററിന് പേറ്റന്റ് സ്വന്തമാക്കി അധ്യാപകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ സ്വന്തമായി നിർമിച്ച ടെലി പ്രോംപ്റ്ററിന് പേറ്റന്റ് സ്വന്തമാക്കി അധ്യാപകർ. എംഎ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസിലെ അധ്യാപകനും ഗവേഷകനുമായ ഗിൽബർട്ട്, മാധ്യമ വിഭാഗം മേധാവി സോബി തോമസ്, സിഎംസ് കോളജിലെ ഇഎംഎംആർസി അഡ്മിനിസ്ട്രേറ്റർ മിഥുൻ ആർ. മോഹൻ എന്നിവരുടെ പേരിലാണ് പേറ്റന്റ്. ടെലി പ്രോംപ്റ്റർ കുറഞ്ഞ ചിലവിൽ നിർമിച്ചതിനാണ് പേറ്റന്റ്.