അപേക്ഷ ക്ഷണിച്ചു
ഏലപ്പാറ ∙ ഗവ.ഐടിഐയിൽ പ്ലമർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ എന്നീ ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷനു വേണ്ടി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 20.
ഫോൺ: 9946010769.
സീറ്റൊഴിവ്
കുമളി∙ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ കുമളിയിൽ (കുമളി ബിഎഡ് കോളജ് ) 2025- അധ്യയന വർഷത്തെ ബിഎഡ് അഡ്മിഷനിലേക്കു മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11ന് 10ന് കോളജിൽ ഹാജരാകണം.
ഫോൺ: 9446288278, 8606788278.
കൂടിക്കാഴ്ച 12ന്
സ്വരാജ്∙ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി(ഇംഗ്ലീഷ്), യുപിഎസ്ടി തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ എന്നിവയുടെ യഥാർഥ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം.
കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 685
കാപ്പിക്കുരു(റോബസ്റ്റ): 245
കാപ്പി പരിപ്പ്(റോബസ്റ്റ): 445
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 240
ചുക്ക്: 265
ഗ്രാമ്പൂ: 825
ജാതിക്ക: 340
ജാതിപത്രി: 1550-2075
കൊക്കോ വില അടിമാലി:
കൊക്കോ : 90
കൊക്കോ ഉണക്ക : 375
മുരിക്കാശേരി:
കൊക്കോ – 135
കൊക്കോ (ഉണക്ക) – 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]