വരയാടുകളുടെ കണക്കെടുപ്പിന് വിപുലമായ ഒരുക്കങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരവികുളം∙ ദേശീയോദ്യാനം സ്ഥാപിതമായിട്ട് 50 വർഷം തികയുന്നതിന്റെ ഭാഗമായി 24 മുതൽ 27 വരെ കേരളവും തമിഴ്നാടും സംയുക്തമായി വരയാടുകളുടെ കണക്കെടുപ്പ് നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സംരക്ഷിത വനമേഖലകൾക്കകത്തും പുറത്തുമുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ നിലനിൽക്കുന്ന മുഴുവൻ മേഖലകളിലും ഒരേ സമയം കണക്കെടുപ്പ് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇരു സംസ്ഥാനങ്ങളിലെയും വനം വകുപ്പുകൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.