ഇന്ന്
∙നവംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നു.
താൽക്കാലിക ഡോക്ടർ
വെള്ളത്തൂവൽ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിക്കുന്നതിന് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ ഇന്ന് 11ന് വെള്ളത്തൂവൽ പഞ്ചായത്ത് ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ രേഖകളുമായി ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2425-2550
കുരുമുളക്: 680
കാപ്പിക്കുരു (റോബസ്റ്റ): 230
കാപ്പി പരിപ്പ് (റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 260
ചുക്ക്: 250
ഗ്രാമ്പൂ: 830
ജാതിക്ക: 350
ജാതിപത്രി: 1600-2100
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

