കൊച്ചി ∙ ഓർക്കിഡിന്റെ വിസ്മയ ലോകം തുറന്നിട്ട് കൊച്ചിൻ ഫ്ലവർ ഷോ. അയ്യായിരത്തിലേറെ വ്യത്യസ്ത ഇനം ഓർക്കിഡ് പൂക്കളാണ് ഇവിടെയുള്ളത്.
200 അടി നീളത്തിൽ ഭിത്തിയിലും സ്റ്റാൻഡിലുമായി ക്രമീകരിച്ചിട്ടുള്ള ഈ പൂക്കൾ മനോഹര കാഴ്ചയാണ്. പൂവിട്ടു നിൽക്കുന്ന ഡെൻഡ്രോബിയം, ഫലേനോപ്സിസ് ഓർക്കിഡുകളാണ് മുഖ്യ ആകർഷണം.1000 ഫലേനോപ്സിസുകളാണ് ഭിത്തിയിൽ ക്രമീകരിച്ചിട്ടുള്ളത്.
ഷോയിൽ ഏറ്റവും കൂടുതലുള്ളത് 200 വ്യത്യസ്ത നിറങ്ങളിലുള്ള നാലായിരത്തിലേറെ ഡെൻഡ്രോബിയം ഓർക്കിഡുകളാണ്. ഒന്നര മാസം വരെ ഇവ വാടാതെ നിൽക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

