
എറണാകുളം∙ ടി.ഡി വെസ്റ്റ് റോഡിൽ കെ.ജി വാധ്യാർ ലൈനിൽ പടിപ്പുരക്കൽ വീട്ടിൽ രജനി ആർ പൈ (71) അന്തരിച്ചു. പൊതുപ്രവർത്തകനും ആദ്യകാല ജനസംഘം പ്രവർത്തകനും ജനകീയ സമരങ്ങളിൽ ജയിൽ വാസം അനുഷ്ഠിക്കുകയും ചെയ്ത പി.ജി.
രാമചന്ദ്ര പൈ(ഗൊണ്ടി)യുടെ സഹധർമ്മിണിയാണ് പരേത. സംസ്കാരം 5 വ്യാഴാഴ്ച വൈകീട്ട് 5 ന് രുദ്ര വിലാസം ശ്മശാനത്തിൽ നടന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]