
കൊച്ചി ∙ വേൾഡ് മലയാളി കൗൺസിന്റെ ഗ്ലോബൽ ഓഫീസ് കൊച്ചി മറൈൻ ഡ്രൈവിലെ ഡി ഡി സമുദ്ര ദർശനിൽ ഓഗസ്റ്റ് 3 ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ഡോ ബാബു സ്റ്റീഫൻ പ്രഖാപിച്ച അഞ്ചിന കർമ്മ പദ്ധതിയുടെ ഭാഗമായിയാണ് ഗ്ലോബൽ ഓഫീസ് തുറക്കുന്നത്.
കേരളത്തിലെത്തുന്ന ലോക മലയാളി കൗൺസിൽ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കൗൺസിൽ നേതാക്കളായ ചെയർമാൻ തോമസ് മൊട്ടക്കൽ, പ്രസിഡന്റ് ബാബു സ്റ്റിഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ ജോൺ സാമുവൽ ഉൾപ്പെടെയുളളവർ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]