പറവൂർ ∙ കെഎസ്ആർടിസി ഡിപ്പോയിലെ വെയ്റ്റിങ് ഷെഡ് മനയ്ക്കപ്പടി കുറ്റൂക്കാരൻ പോളിടെക്നിക്കിലെ എൻഎസ്എസ് വൊളന്റിയർമാരുടെ സപ്തദിന ക്യാംപിന്റെ ഭാഗമായി നവീകരിച്ചു. ഷെഡ് വൃത്തിയാക്കുകയും പെയ്ന്റ് ചെയ്യുകയും ചെയ്തു.
നഗരസഭാധ്യക്ഷൻ രമേഷ് ഡി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ട്രാൻസ്പോർട്ട് ഓഫിസർ അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ കൃഷ്ണൻകുട്ടി, കോളജ് പ്രിൻസിപ്പൽ ജിൽഷ രാജേഷ്, പ്രോഗ്രാം ഓഫിസർമാരായ ശ്രീകാന്ത്, ജിഷ, സൂസൻ പോൾ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

