മൂവാറ്റുപുഴ ∙ ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും അവരുടെ സഹായികളെയും പിടികൂടാൻ പൊലീസ് നടപ്പാക്കുന്ന സൈബർ ഹണ്ട് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ആരംഭിച്ചു. ഇതുവരെ 8 പേരാണ് കുടുങ്ങിയത്.
42 പേരെ ലക്ഷ്യമിട്ടാണ് പൊലീസ് പുലർച്ചെ മുതൽ പരിശോധനകൾ ആരംഭിച്ചത്. ജില്ലയുടെ കിഴക്കൻ മേഖലയിലെ നൂറോളം പൊലിസുകാരാണ് സൈബർ ഹണ്ടിനു നേതൃത്വം നൽകുന്നത്. പേഴയ്ക്കാപ്പിള്ളിയിലെ കോൺഗ്രസ് നേതാവിന്റെ ഭാര്യയും പിടിയിലാവരുടെ സംഘത്തിൽ ഉണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

