
കൊച്ചി ∙ കടവന്ത്ര രവീന്ദ്രൻ റോഡ് നിലപറയിൽ ലക്ഷ്മിക്കുട്ടി (75) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3ന് രവിപുരം ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ലേഖ (സീനിയർ ടെക്നിക്കൽ ഓഫിസർ, ഐസിഎആർ-സിഫ്ട്, കൊച്ചി), കല (അധ്യാപിക), ശാലിനി (കേരള യൂണിവേഴ്സിറ്റി), ലവൻ (സെക്രട്ടേറിയറ്റ്), കുശൻ (കയർ ബോർഡ്).
മരുമക്കൾ: അനിൽ, ചിത്ര (പോസ്റ്റ് ഓഫിസ്), ചിത്ര (ഐടി). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]