
എം.ജി. അരവിന്ദാക്ഷൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുത്തൻകുരിശ്∙ ചെമ്മനാട് ദേവകീസദനത്തിൽ എം.ജി അരവിന്ദാക്ഷൻ (89-പിഡബ്ല്യുഡി റിട്ട. എഞ്ചിനീയർ) അന്തരിച്ചു. ഭാര്യ രുഗ്മിണി കണിശം പറമ്പിൽ കുടുംബാംഗം. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ. മക്കൾ: രവി (തിരുവാണിയുർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), എം. എ. ജയൻ (ഫോട്ടോഗ്രഫർ, ഐ ആന്റ് പിആർഡി, എറണാകുളം), രജനി (കടനാട് സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: രേഖ, രജിത (കുടുംബശ്രീ ജില്ലാമിഷൻ എറണാകുളം), ഷിബി (ആർട്ടിസ്റ്റ്).