
പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന്റെ വീട് സന്ദർശിച്ച് പി.കെ.കൃഷ്ണദാസ്
കൊച്ചി ∙ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി.കെ.കൃഷ്ണദാസ്.
രാമചന്ദ്രന്റെ ഭാര്യ ഷീല രാമചന്ദ്രൻ, മകൻ അരവിന്ദ് മേനോൻ, മകൾ ആതിര, സഹോദരൻ എൻ.രാജഗോപാൽ എന്നിവരുമായി സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.ജി.രാജഗോപാൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]