
മണ്ണൂർ ∙ മംഗളം കൊച്ചി യൂണിറ്റ് മാനേജർ മണ്ണൂർ അരികുപുറത്ത് വീട്ടിൽ പോൾ മാത്യുവിന്റെ ഭാര്യ ഷൈനി പോൾ (55) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
അഞ്ചൽപെട്ടി തച്ചേലിക്കര കുടുംബാംഗമാണ്. മക്കൾ: അഷ്ന, ആഷ്ലി (ഇരുവരും അയർലൻഡ്).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]