
കൊച്ചി∙ ബിഎസ്എന്‍എല്‍ റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കടവന്ത്ര കുമാരനാശാന് റോഡ് പനോരമ റെസിഡന്‍സിയില്‍ മൂത്തേടത്ത് എം.പി.
യോയാക് (78 ) അന്തരിച്ചു. മൃതദേഹം ചൊവ്വാഴ്ച (29-07-2025) വൈകിട്ട് 4 മണിക്ക് വസതിയില്‍ എത്തിക്കും.
പൊതുദർശനത്തിനു ശേഷം ബുധനാഴ്ച 12 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടക്കും. ഭാര്യ: ജെസ്സി യോയാക് ( റിട്ട.
അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, കെ.എസ്.ഇ.ബി).
മക്കൾ: എബിൻ, സിബിൻ. മരുമക്കൾ: ഷെനൽ, റ്റിന്റു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]