
എളങ്കുന്നപ്പുഴ∙ ഗോശ്രീ 2-ാം പാലത്തിന്റെ സമാന്തരപാലം ഒന്നരമാസമായി അടച്ചിട്ടതോടെ ബോൾഗാട്ടി,വല്ലാർപാടം മേഖലയിൽ നിത്യേന ഗതാഗതക്കുരക്കായി. വൈപ്പിൻ,പറവൂർ,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബസുകളും വിവിധ കേന്ദ്രങ്ങളിൽ നിന്നു വരുന്ന ഇതര വാഹനങ്ങളും കണ്ടെയ്നർ ട്രെയ്ലറുകളും മണിക്കൂറോളം കാത്തുകിടക്കുകയാണ്. സ്ത്രീകളും വയോധികരുമടക്കമുള്ള യാത്രക്കാരുടെ ക്ലേശം ആരുംപരിഗണിക്കുന്നില്ല. അറ്റകുറ്റപണിക്കു അടച്ച സമാന്തരപാലത്തിൽ പണി ഇഴഞ്ഞു നീങ്ങുന്നു. ഇതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ബന്ധപ്പെട്ട
അധികൃതർ മൗനം തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]