ചെമ്പറക്കി∙ മുസ്ലിം ലീഗ് കുന്നത്തനാട് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. ബഷീറിന്റെ പിതാവ് ചെമ്പറക്കി അരിമ്പശ്ശേരി വീട്ടിൽ മക്കാർ (90) അന്തരിച്ചു.
കബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 10. 30 ന് ചെമ്പറക്കി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ: ബിപാത്തുമ്മ. മറ്റുമക്കൾ: എ.എം.
ജമാൽ, എ.എം. സിദ്ദീഖ്, എ.എം.
റഫീഖ്. മരുമക്കൾ : സഹീറ, ആബിദ, സുനിത, ഷംന …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]