
കൊച്ചി ∙ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സർഗവേദിയുടെ ആഭിമുഖ്യത്തിൽ സർവകലാശാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു. മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ്, ഇന്ത്യൻ ബഹുസ്വരതയുടെ പ്രതീകാത്മക അവതരണം, വടംവലി എന്നിവ സംഘടിപ്പിച്ചു.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം.
ജുനൈദ് ബുഷിരി, റജിസ്ട്രാർ ഡോ. എ.യു.അരുൺ എന്നിവർ ഓണാശംസകൾ നേർന്നു.
അസോസിയേഷൻ പ്രസിഡന്റ് പി.എം.ശിവദാസ്, സർഗവേദി കൺവീനർ സി.രജിത, ഫിനാൻസ് ഓഫിസർ സിഎംഎ പി.ജി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]