
എൽബിഎസിൽ സീറ്റൊഴിവ്
കൊച്ചി∙ എൽബിഎസ് സെന്ററിന്റെ കളമശേരി, കോതമംഗലം കേന്ദ്രങ്ങളിൽ വിവിധ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു.ഓൺലൈനായി www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495790574, 8921234382, 04842541520 (കളമശേരി), 9496300172 (കോതമംഗലം).
എൻജിനീയറിങ് സീറ്റൊഴിവ്
തൃക്കാക്കര∙ ഗവ.
മോഡൽ എൻജിനീയറിങ് കോളജിൽ ബിടെക് പൊതുവിഭാഗത്തിലും ലാറ്ററൽ എൻട്രി കോഴ്സുകളിലും (ഇസി, ഇഇഇ, ഇവി) സീറ്റൊഴിവ്. കൂടിക്കാഴ്ച നാളെ 11ന്.
9349276717.
സീറ്റൊഴിവ്
കളമശേരി ∙ ഗവ. വനിതാ ഐടിഐയിൽ റഗുലർ കോഴ്സിൽ ഒഴിവുള്ള ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ട്രേഡിലേക്കു സ്പോട് അഡ്മിഷൻ 30ന് 11.30ന്.
94962 82057.
ബിഎസ്എൻഎൽ മേള ഇന്നുമുതൽ
കോലഞ്ചേരി ∙ ഓണത്തോട് അനുബന്ധിച്ചു ഇന്നുമുതൽ 30വരെ കോലഞ്ചേരി ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ മേള നടത്തും. സൗജന്യമായി സിം എടുക്കുന്നതിനും ഫൈബർ കണക്ഷൻ എടുക്കുന്നതിനും സൗകര്യമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]