ആലുവ∙ യുസി കോളജ്– എടയാർ റോഡ് കുഴികൾ നിറഞ്ഞു ഗതാഗതയോഗ്യമല്ലാതായിട്ട് ഒരു വർഷം. എടയാർ– ഏലൂർ വ്യവസായ മേഖലയിലേക്കുള്ള റോഡാണിത്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫിസുകളുമുണ്ട് ഇവിടെ.
ദേശീയപാതയിൽ ആലുവ, കളമശേരി ഭാഗങ്ങളിൽ ഗതാഗത സ്തംഭനം ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചു വിടുന്നത് ഇതിലെയാണ്. റോഡ് പുനരുദ്ധാരണത്തിനു ഫണ്ട് അനുവദിച്ചതായി 3 വർഷം മുൻപു പ്രഖ്യാപനം വന്നെങ്കിലും നടപടി ഉണ്ടായില്ല.
റോഡിൽ ചില ഭാഗങ്ങളിൽ വീതി കൂട്ടാനെന്ന പേരിൽ സംരക്ഷണ ഭിത്തി നിർമിക്കുന്ന ജോലി ആരംഭിച്ചെങ്കിലും ഇടയ്ക്കു മുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

