മൂവാറ്റുപുഴ∙ പുഴയിൽ നീന്തിത്തുടിക്കാൻ ഇറങ്ങുന്നവർ സൂക്ഷിക്കണം. തൊടുപുഴയാറ്റിൽ നിറയെ നീർ നായ്ക്കൾ ഉണ്ട്.
പ്രകോപിപ്പിച്ചാൽ ചിലപ്പോൾ ആക്രമണം നേരിടേണ്ടി വരും. തൊടുപുഴയാറിന്റെ ആരക്കുഴ മൂഴി ഭാഗമാണു നീർ നായ്ക്കളുടെ വിഹാര കേന്ദ്രം.
മൂഴി പാലത്തിന് മുകളിലോട്ടും തിരിച്ചും അതിവേഗത്തിൽ സഞ്ചരിക്കുന്നതും ഇര പിടിക്കുന്നതും എല്ലാം കാണാൻ രസമാണെങ്കിലും ഇവയുടെ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുകയോ കല്ലെടുത്ത് എറിയുകയോ ചെയ്താൽ കൂട്ടത്തോടെയുള്ള ആക്രമണം നേരിടേണ്ടി വരും. പ്രത്യേകിച്ച് കുഞ്ഞുങ്ങൾ കൂടെയുണ്ടെങ്കിൽ തിരിച്ചുള്ള ആക്രമണം ഉറപ്പ്. 2 വർഷം മുൻപാണ് ഈ ഭാഗത്ത് നീർ നായ്ക്കളുടെ സാന്നിധ്യം ഉണ്ടായത്.
എണ്ണം വർധിച്ചത് ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

