കൊച്ചി ∙ ഇന്ത്യൻ സ്മോൾ സ്കെയിൽ പെയിന്റസ് അസോസിയേഷൻ (ഇസ്പാ) ദേശീയ അധ്യക്ഷനായി മലയാളി സംരംഭകൻ ദിനേഷ് പ്രഭു (ഗോൾഡ്സൺ പെയിന്റസ്, കളമശ്ശേരി) തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് കേരള എംഎസ്എംഇ സംരംഭകൻ അസോസിയേഷന്റെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
മുംബൈ ആസ്ഥാനമായി ഇന്ത്യ മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഇസ്പായിൽ പെയിന്റ് നിർമാതാക്കളും അസംസ്കൃതവസ്തു വിതരണക്കാരും ഉൾപ്പെടെ രണ്ടായിരത്തിലധികം അംഗങ്ങളാണുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ കമ്മിറ്റികളിൽ പെയിന്റ് നിർമാതാക്കളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇസ്പാ.
കേരളമുൾപ്പെടെ 11 സംസ്ഥാന കമ്മിറ്റികളാണ് ഇസ്പായ്ക്കുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]