
ഫിലിപ് രജിത് നൈനാൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പാരമൗണ്ട് ടീ മാർക്കറ്റിങ് ചെയർമാൻ തേവര ചാക്കോളാസ് ഹബിറ്റാറ്റിൽ അമ്പാട്ട് ചെറുകര ഫിലിപ് രജിത് നൈനാൻ (76) അന്തരിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ 6ന് ചാക്കോളാസ് ഹബിറ്റാറ്റ് ക്ലബ് ഹൗസിൽ കൊണ്ടുവരും. 9ന് കുളത്തൂപ്പുഴയിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട് 3നു സെന്റ് മാർക്സ് സിഎസ്ഐ പള്ളിയിൽ. പരേതരായ ഫിലിപ് നൈനാന്റെയും ലീലയുടെയും മകനാണ്. ഭാര്യ: കോട്ടയം ഉപ്പൂട്ടിൽ അനില നൈനാൻ. മകൾ: ദിയ നൈനാൻ. മരുമകൻ: എഴുമാന്തുരുത്തിൽ ഡോ. അജയ് മാത്യു.