
ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച് തമ്മനം എംപിഎം സ്കൂൾ
കൊച്ചി ∙ ലഹരിവിരുദ്ധ ദിനത്തിന്റെ (ജൂൺ 26) ഭാഗമായി തമ്മനം എംപിഎം സ്കൂളിന്റെയും അഖില കേരള ബാലജനസഖ്യത്തിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷീല സേവ്യർ റാലി ഉദ്ഘാടനം ചെയ്തു.
SAY NO TO DRUGS എന്ന പ്ലക്കാർഡുകളുമേന്തി 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ റാലിയിൽ പങ്കെടുത്തു. പാലാരിവട്ടം സ്റ്റേഷനിലെ പൊലീസ് ഓഫിസർമാരും റാലിയിൽ സന്നിഹിതരായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]