
കോതമംഗലത്ത് ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ജീവനൊടുക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോതമംഗലം ∙ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ജീവനൊടുക്കി. തലക്കോട് പുത്തൻകുരിശ് ഇടമലയിൽ അജിത്ത് (32) ആണ് ഇന്നലെ മരിച്ചത്. സംസ്കാരം നടത്തി. അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (പൊന്നു-26) മെയ് അഞ്ചിന് ഊന്നുകൽ നമ്പൂരിക്കൂപ്പിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു. ഒന്നിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്.