മലയാള മനോരമയുടെ ഹോർത്തൂസ് സാഹിത്യ–സാസ്കാരികോത്സവത്തിൽ വൊളന്റിയറാകാൻ ഇപ്പോൾ റജിസ്റ്റർ ചെയ്യാം. ലോകപ്രശസ്തരായ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്ന ഹോർത്തൂസിന്റെ നടത്തിപ്പിൽ പങ്കാളികളാകാനുള്ള അവസരമാണിത്.
നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിലാണ് ഇത്തവണത്തെ ഹോർത്തൂസ്.
∙ 19 വയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും വൊളന്റിയറാകാം. ∙ റജിസ്റ്റർ ചെയ്യാനായി ഇതിനൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിക്കുക.
∙ തിരഞ്ഞെ ടുക്കുന്നവർക്ക് ഹോർത്തൂസി നു മുൻപായി പരിശീലനം നൽകും. ∙ വിവരങ്ങൾക്ക് ഫോൺ: 88914 62517.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

