
വൈദ്യുതി മുടക്കം
ഐമുറി, പവിഴം, കൂവപ്പടി, എളമ്പകപ്പിള്ളി, തോട്ടുവ, പ്ലാങ്കുടി, മയൂരപുരം, അകനാട്, മുടക്കുഴ, ചേരാനല്ലൂർ 8.30 മുതൽ വൈകിട്ട് 4 വരെ.
അധ്യാപക ഒഴിവ്
കോതമംഗലം∙ ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപക ഒഴിവ്. 29നു മുൻപ് അപേക്ഷിക്കണം.
94467 19216. കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിൽ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ്, എൻജിനീയറിങ് മാത്തമാറ്റിക്സ്, മറൈൻ എൻജിനീയറിങ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ അസിസ്റ്റന്റ് പ്രഫസർ, പ്രഫസർ തസ്തികകളിൽ ഒഴിവ്.
ഓൺലൈനായി 16ന് മുൻപായി അപേക്ഷിക്കണം. https://recruit.cusat.ac.in .
പെരുമ്പാവൂർ ∙ ഹിന്ദി പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഒഴിവ്. കൂടിക്കാഴ്ച നാളെ 11.30ന്.
എംബിറ്റ്സ് കോളജിൽ സ്പോട് അഡ്മിഷൻ
കോതമംഗലം∙ നെല്ലിമറ്റം എംബിറ്റ്സ് കോളജിൽ ഡിപ്ലോമ, ബിടെക്, ബിസിഎ, എംടെക്, എംബിഎ കോഴ്സുകളിൽ സ്പോട് അഡ്മിഷൻ നടത്തും. 90613 06831.
നായ്ക്കൾക്ക് ലൈസൻസ്
പോത്താനിക്കാട്∙ പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പും ലൈസൻസും എടുക്കണമെന്നു സെക്രട്ടറി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]