എറണാകുളം ∙ എൽപിജി, പെട്രോളിയം മേഖലയിലെ പ്രതിസന്ധി മൂലം ആടി ഉലഞ്ഞ് നിൽക്കുന്ന ഭക്ഷ്യ സംസ്ക്കരണ മേഖലയെ രക്ഷിക്കാൻ നിർദേശങ്ങളുമായി ബേക്ക്വൺ കേരള ബേക്കേഴ്സ് ഓണേഴ്സ് ഫോറം. നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിയില്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും സ്തംഭിച്ചാല്‍ വിദേശകുത്തകകൾ മേഖലയില്‍ കടന്നുകയറ്റം നടത്തും.
ഇതുമൂലം നമ്മുടെ നാട്ടിലെ ചെറുകിട ചായക്കടകളും ചെറുകിട
റസ്റ്റോറന്റുകളും ഇല്ലാതാകും. ഭക്ഷ്യ ഉല്പാദനരംഗത്ത് സംരംഭകരും സേവകരും ഭൂരിഭാഗവും സ്ത്രീകളാണ്.
കുടുംബശ്രീ പോലെയുള്ള സംരംഭങ്ങളും ഇതില്‍ ഉള്‍പ്പെടുന്നവയാണെന്നും ഫോറം ചൂണ്ടിക്കാട്ടി.
ഫോറം നിർദേശിച്ച കാര്യങ്ങൾ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

