ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.
∙ കേരളം, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ സാധ്യത.
വൈദ്യുതി മുടക്കം
പാലാരിവട്ടം ടൗൺ, സെന്റ് മാർട്ടിൻ ചർച്ച് പരിസരം, ചക്കുങ്കൽ റോഡ്, കലൂർ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. തോപ്പുംപടി പരിപ്പ് ജംക്ഷൻ, ചെമ്മീൻസ് ജംക്ഷൻ, നാഷനൽ ജംക്ഷൻ, മദർ തെരേസ റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
മരുന്ന് വിതരണം
കൊച്ചി∙ ജീവൻരക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ മരുന്നുവിതരണവും സഹായധന വിതരണവും ഇന്ന് രാവിലെ 11ന് എറണാകുളം ജനറൽ ആശുപത്രി ടെലിമെഡിസിൻ ഹാളിൽ നടത്തും.
സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ജോർജ് ജോസഫ് അധ്യക്ഷത വഹിക്കും.
അധ്യാപക ഒഴിവ്
വിസിഎസ് എച്ച് എസ്എസ്
പുത്തൻവേലിക്കര ∙ യുപിഎസ്ടി അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഒക്ടോബർ 10ന് 10 മണിക്ക്. 94479 86109.
ചെറായി സൗത്ത് ഗവ. എൽപിഎസ് വൈപ്പിൻ∙ ചെറായി സൗത്ത് ഗവ.
എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 24ന് രാവിലെ 11ന്.
ആലുവ യുസി ആലുവ∙ യുസി കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ (ബുധൻ) 10 ന്.7012626868.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]