
കൊച്ചി ∙ സെമിത്തേരിമുക്ക് ഇഎസ്ഐ റോഡിൽ കുന്നനാട്ട് മേരി തോമസ് (92) അന്തരിച്ചു. അരൂർ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.
സംസ്കാരം വെള്ളിയാഴ്ച 3.30ന് ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ. ഭർത്താവ്: പരേതനായ അഡ്വ.
തോമസ് കുന്നനാട്ട്. മക്കൾ: ഡോ.
ജയിംസ്, ടെസി, വിൻസന്റ്, റോസ്ലിൻ, പരേതരായ ഡോ. ജോർജ്, ആഗി.
മരുമക്കൾ: ഫിലോമിന, ഡോ. വൽസ, ജോർജ്, തോമസ്, റെജീന, ജോൺസൺ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]