
സി.ജെ.തോമസ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ കോട്ടയം വാകക്കാട് ചുങ്കപ്പുര കുടുംബാംഗം സി.ജെ.തോമസ് (തോമാച്ചൻ – 79) അന്തരിച്ചു. സംസ്കാരം വെളളിയാഴ്ച രാവിലെ 8.30 ന് കറുകപ്പള്ളി അബാദ് ഒറിയന്റൽ ഗാർഡൻ നോർത്ത് ടവറിൽ ശുശ്രൂഷയ്ക്ക് ശേഷം മൂന്നിന് തൃക്കാക്കര സെമിത്തേരിയിൽ. ഭാര്യ: ശാന്ത തോമസ് (മറ്റക്കര തോപ്പിൽ കുടുംബാംഗം). മക്കൾ: ജോസഫ് വിനുതോമസ്, ദീപ ബിജോയ്. മരുമക്കൾ: നീത ഡിക്കോസ്റ്റ, ബിജോയ് വന്യംപറമ്പിൽ.