ഇന്ന്
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അധ്യാപക ഒഴിവ്
കോലഞ്ചേരി ∙ സെന്റ് പീറ്റേഴ്സ് വിഎച്ച്എസ്എസിൽ കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27ന് രാവിലെ 11ന്.
കുറുപ്പംപടി ∙ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. 9446468008.
ബിഫാം, ഡിഫാം : അപേക്ഷ ക്ഷണിച്ചു
കൊച്ചി ∙ ലിസി കോളജ് ഓഫ് ഫാർമസിയിൽ ബിഫാം, ഡിഫാം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 30നു മുൻപായി അപേക്ഷകൾ www.lcop.edu.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാവുന്നതാണ്.
വിവരങ്ങൾക്ക്: 8281099448.
ബികോം എൽഎൽബി കോഴ്സ്
കൊച്ചി ∙ തൃക്കാക്കര കെഎംഎം ലോ കോളജിൽ അഞ്ചു വർഷ ബികോം എൽഎൽബി കോഴ്സിൽ ഒഴിവുള്ള സർക്കാർ, മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻട്രൻസ് എഴുതിയവർക്കും അല്ലാത്തവർക്കും അതത് ക്വോട്ടയിൽ അഡ്മിഷൻ എടുക്കാം.
വിവരങ്ങൾക്ക് 9495024551.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്
കുറുപ്പംപടി ∙ രായമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റിനെയും ഡേറ്റാ എൻട്രി ഓപ്പറേറ്ററെയും ആവശ്യമുണ്ട്. സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 25നകം അപേക്ഷിക്കണം.
സർവേയർ ഒഴിവ്
കോലഞ്ചേരി ∙ പൂതൃക്ക, പുത്തൻകുരിശ് കൃഷി ഭവനുകൾക്കു കീഴിൽ ഡിജിറ്റൽ ക്രോപ് സർവേ നടത്താൻ സർവേയർമാരെ വേണം. പ്ലസ്ടുവും സ്മാർട് ഫോൺ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത.
80758 36152. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

